
സുലൈമാനി
Product Price
AED11.00 AED14.00
Description
സുലൈമാൻ എന്ന പാവം നാലാം ക്ലാസ്സുകാരൻ്റെ ബാല്യം ഭീകരമായൊരു ജയിലായിരുന്നു. പക്ഷെ ആരുമില്ലാത്ത അവനും ഈ ഭൂമിയിൽ അതിജീവിക്കണമല്ലോ. കയ്യിൽ കിട്ടിയ ചില്ലു പൊട്ടിയ ഫോണും ഏതാനും പുസ്തകങ്ങളും ഉള്ളിൽ പൊടിഞ്ഞ ചിറകുകളും അവന് ജനാലകൾ തുറന്ന് നീലാകാശവും പായ്കപ്പലും നീലക്കടലും നൽകി. പിന്നീട് കഥാകാരനും വ്ളോഗറും രാജാവുമായിത്തീർന്ന സുലൈമാൻ്റെ കഥയാണ് സുലൈമാനി.
Product Information
- Author
- നൗഫൽ ഫാറൂഖ്
- Title
- Sulaimani